കേരള കോൺഗ്രസ് ബി പിളർന്നു; ഗണേഷ് കുമാറിന്റെ സഹോദരി വിമതവിഭാഗം നേതാവ്
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24×7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര് തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ… ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക:
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us:
#MediaoneNews #MalayalamNews
Genre: News
Language: Malayalam
എന്റെ ഞെട്ടൽ ഇനിയും മാറിയില്ല വൈദ്യരേ
14 ജില്ലാ കമ്മിറ്റിയിൽ പതിനെട്ടോളം പങ്കെടുത്തു
സഹോദരിയെ മന്ത്രി ആക്കുക വെറുതെ കിടക്കുകയാണ് ടി മെഷീൻ
ആഹാ അന്തസ്. കോൺഗ്രസ് ഒന്നു ജീവൻ വെച്ച് വന്നപ്പോൾ തന്നെ നല്ല നല്ല വാർത്തകൾ 😡
ഉഷ പാര്‍ട്ടി ചെയര്മാന് ആകുമ്പോള്‍… കേരള കോണ്‍ഗ്രസ്സ് ' ഉ ' എന്നാകും പാര്‍ട്ടിയുടെ പേര്.
M L സഹോദരിക്കും 🅰️ സഹോദരനും കൂടി പങ്കിട്ടെടുത്തു..
How many congress. A to Z.
ഗണേശൻ സാറിന് സപ്പോർട്
ഭയങ്കര ശോകായിപ്പോയി
വാർത്ത കേട്ടതേ ഓർമ്മയുള്ളൂ. ഞാൻ തല കറങ്ങി വീണു.
കോൺഗ്രസ് വെന്റിലേറ്റർ ആണ് 😄😄
കേരള Congress U
അക്ഷര മാല തീരും ഉടനെ 😂
Ganesh Kumar Kaaranam Pidichu Nikkunna Party Aah Pinne CPM support mm illel Kerala Congress B onnu alla
ഒരു സംസ്ഥാന സമ്മേളനം ഒരു ഓട്ടോറിക്ഷയിൽ കൊള്ളുന്ന ആളുകളുമായി നടത്താൻ കഴിയുന്ന ഏക പാർട്ടി ആണ് ഈ കേരള കോൺഗ്രസ് ബി
എടോ മീഡിയ one കാരെ നിങ്ങളുടെ ചാനലിന്റെ വോയിസ് കുറവാണ്
അധികാരം അതാണ് മുഖ്യം… വേറെ ഒരു ലക്ഷ്യവും ഇവർക്ക് ഒന്നും ഇല്ല
അങ്ങിനെ കേരള കോൺഗ്രസ് ഒരു" ഉ" (ഉഷ )കൂടി ആയി.. അവസാനം ഉ….. ആവാതിരുന്നാൽ മതിയാരുന്നു 😀
വളരെ കഷ്ടമാണ് ഈ കേരള കോൺഗ്രസ്സിന്റെ കാര്യം മറ്റു സംസ്ഥാന ങ്ങളിൽ പോലെ ശക്തമായി വളരേണ്ട പ്രാദേശിക പാർട്ടി ആണ് ഇങ്ങനെ പല വ്യക്തി കളുടെ ഗ്രൂപ്പ് പാർട്ടി യും പിന്നെയും പിളർന്നു മാറുകയും ചെയ്യുന്നു ഐക്യകേരള കോൺഗ്രസ് ആണ് ഇനി വേണ്ടത് ഇതല്ല…
Ha ha oru party koodi vannu.ithenthuvada ellavarkum party.
Kollam
കേരള കോൺഗ്രസ്…. ഉ…
പിള്ളയും മറുപിള്ളയും വേറെ വേറെ
…. ഞെട്ടിക്കുന്ന വാർത്തയാനാശാനേ…
Egene oru paartty undayirunnno
വളരുന്തോറും പിളരുകയും… പിളരുന്തോരും വളരുകയും ചെയ്യുന്ന പാർട്ടി… എന്നാണല്ലോ കേരള കോൺഗ്രസ് കളുടെ അടിസ്ഥാന ത്വതം…
സാരമില്ല… നമ്മുടെ പെങ്ങള്കുട്ടി തന്നെയാണല്ലോ പുതിയ പ്രസിഡണ്ട്….
കൊണയപ്പൻ തീർന്നു.
ഇനി നിയമസഭ കാണില്ല.
Super 4ഉം 3ഉം 7എണ്ണം ചേർന്ന് വീണ്ടും കേരളത്തിൽ ഒരു പാർട്ടി. ഇതിനെ ഒക്കെ ഒരു മുന്നണിയിലും എടുക്കരുത്. വെറുതെ ഓരോ പാഴ്
അതിന് ഈ സഹോദരിയെ ഇതുവരെ പാർട്ടി പരുപാടിയിൽ കണ്ടിട്ടില്ലല്ലോ മാമ മാധ്യമമേ എത്ര കിട്ടി ഈ ന്യൂസ് കൊടുക്കാൻ
അങ്ങനെ കേരളത്തിനൊരു വനിതാമുഖ്യ മന്ത്രിയേക്കിട്ടും.(പി അയ്യനെത്തും ias മസ്തിഷ്കവും ഓർമ്മ.)
1 MLA ഉള്ള പാർട്ടി എവിടെ പിളരാൻ
അങ്ങളായും പെങ്ങളും അകന്നു അത്ര മതി. വല്യഡക്കറേഷൻ ഒന്നും വേണ്ട.
അധി ഭീകരം
അച്ഛൻ്റെ സ്വത്ത്,മാത്രം,പോര,പകുതി,കസേരയും,വേണം,അനിയാ,നീ,ഇനി, സിനിമയിൽ,, തിള് ങ്ങിയൽ,മതി,